അഡ്വ. ജലജ ചന്ദ്രൻ വീണ്ടും ബാലാവകാശ കമീഷൻ അംഗം

ആലപ്പുഴ സംസ്ഥാന ബാലാവകാശ കമീഷൻ അംഗമായി അഡ്വ. ജലജ ചന്ദ്ര നെ സർ ക്കാർ നിയമിച്ചു. രണ്ടാം തവണയാണ് കമീഷനിൽ അംഗമാകുന്നത്. മൂന്ന് വർഷത്തേക്കാണ് നിയമനം. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി, സി ഡബ്ല്യുസി ചെയർപേഴ്സൺ തുടങ്ങിയ നിലകളിൽ പ്രവർ ത്തിച്ചു. രണ്ട് തവണ അഖിലേ ന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു.

https://www.facebook.com/jalaja.chandran
Top