അവധിക്കാലം: അമിത ഫോൺ ഉപയോഗത്തിന് നിയന്ത്രണമാകാം
സൈബർ തട്ടിപ്പുകൾക്കു സാധ്യത; മുന്നറിയിപ്പുമായി പൊലീസ്
ആലപ്പുഴ • അവധിക്കാലത്തു കുട്ടികൾ കൂടുതലായി മൊ ബൈൽ ഫോണുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും ഉപ യോഗിക്കാനുള്ള സാധ്യത ദു രുപയോഗം ചെയ്തു സൈബർ തട്ടിപ്പുകൾക്കു സാ ധ്യതയുണ്ടെന്നു മുന്നറിയിപ്പുമായി പൊലീസ്.
ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടെയുള്ള വിനോദങ്ങ ളിൽ ഏർപ്പെടുമ്പോൾ ഓൺ ലൈൻ സുരക്ഷ ഉറപ്പാക്കണ മെന്നാണു നിർദേശം. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത മൊബൈൽ ഫോണുകൾ കുട്ടികൾ ക്കു കളിക്കാൻ നൽകുന്നത് ഒഴി വാക്കണമെന്നു സൈബർ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇവ ശ്രദ്ധിക്കാം
പരിചയമില്ലാത്ത ആളുകളുമാ യി ഓൺലൈനിൽ ചാറ്റ് ചെയ്യരു തെന്നു കുട്ടികളെരിക്കുക.
ബോധവൽക്ക ഫോട്ടോ, വിഡിയോ, ഫോൺ നമ്പർ, വിലാസം പോലുള്ള വ്യ ക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുതെന്നു പഠിപ്പിക്കുക. സംശയാസ്പദമായ ലിങ്കുകൾ, ഗെയിമുകൾ, ആപ്പുകൾ എന്നിവ തുറക്കരുതെന്ന് അറിയിക്കുക.
സമൂഹമാധ്യമഉപയോഗം മാതാപിതാക്കളുടെ മേൽനോട്ടത്തിൽ മാത്രം അനുവദിക്കുക.
കുട്ടികൾ കാണുന്ന ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോ എന്നു പരിശോധിക്കുക.
സൈബർ ബുള്ളിയിങ്, വ്യാജ അക്കൗണ്ടുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവ യെക്കുറിച്ചു മുന്നറിയിപ്പ് നൽകുക. ദിവസവും സ്ക്രീൻ സമയം നി യന്ത്രിച്ച്, കളിയും വായനയും കുടുംബസമയവും പ്രോത്സാഹിപ്പിക്കുക.

