ആലപ്പുഴ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഓർഡിനറി സർവ്വിസ്സുകൾ ലഭ്യമായ റൂട്ടുകൾ

🚍 വൈക്കം

🚍 തണ്ണീർമുക്കം

🚍 അമൃതാ ആശുപത്രി ( അർത്തുങ്കൽ വഴി )

🚍 ഫോർട്ട് കൊച്ചി ( അർത്തുങ്കൽ വഴി )

🚍 എറണാകുളം ( അർത്തുങ്കൽ വഴി )

🚍 തോപ്പുംപടി ( അർത്തുങ്കൽ വഴി )

🚍 ചേർത്തല

🚍 അർത്തുങ്കൽ

🚍 തോപ്പുംപടി

🚍 തൊടുപുഴ

🚍 പൊന്നാട് വഴി മുഹമ്മ

🚍 കോട്ടയം ( തണ്ണീർമുക്കം വഴി )

🚍 ചങ്ങനാശ്ശേരി

🚍 പുളിങ്കുന്ന് ( കഞ്ഞിപ്പാടം വഴി )

🚍 തട്ടാശ്ശേരി ( നെടുമുടി വഴി )

🚍 കോലോത്ത് ജെട്ടി

🚍 ചഥുർത്യാകരി

🚍 തായങ്കരി വഴി എടത്വ

🚍 വണ്ടാനം മെഡി കോളേജ്

🚍 എടത്വ

🚍 തിരുവല്ല

🚍 ഹരിപ്പാട്

🚍 കായംകുളം

🚍 കരുനാഗപ്പള്ളി വഴി ചവറ

🚍 പത്തനംതിട്ട ( പന്തളം വഴി )

🚍 മാവേലിക്കര

🚍 ചുങ്കപ്പാറ

ഓൺലൈൻ ബുക്കിങ് : onlineksrtcswift.com

അന്വേഷണങ്ങൾക്ക് (ALP) : 9188933748

ടെലഗ്രാം ചാനൽ : https://t.me/ksrtcalp

വാട്ട്സാപ്പ് ചാനൽ : https://whatsapp.com/channel/0029Va9j0GpJpe8bHG0Qph3m— in

Top