ആവേശം വിതറി കെ.സിയുടെ റോഡ് ഷോ

ആവേശം വിതറി കെ.സിയുടെ റോഡ് ഷോ
Share Email

മുഹമ്മ • യുഡിഎഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർ ഥി കെ. ആർ.രാജേന്ദ്രപ്രസാദി ന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ ഭാഗമായി നടന്ന എഐ സിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോ പാൽ എംപിയുടെ റോഡ് ഷോ
പ്രവർത്തകർക്ക് ആവേശമായി. ഇന്നലെ വൈകിട്ട് 5ന് ആലപ്പുഴ – തണ്ണീർമുക്കം റോഡിലെ കാവു ങ്കൽ ക്ഷേത്ര മൈതാനത്തുനിന്ന് ആരംഭിച്ച റോഡ് ഷോ പുത്തന ങ്ങാടി, മുട്ടത്തിപ്പറമ്പ് കവല, തണ്ണീർമുക്കം സ്കൂൾ കവല, മുട്ട ത്തിപ്പറമ്പ് പാലം, അയ്യപ്പഞ്ചേരി, പുത്തനമ്പലം, ലൂഥർ ജംക്ഷൻ, വനസ്വർഗം, കളത്തിവീട് വഴി ദേശീയപാതയിലെ കണിച്ചുകുള ങ്ങര ജംക്ഷനിൽ സമാപിച്ചു. തുറന്ന ജീപ്പിൽ സ്ഥാനാർഥി കെ.ആർ.രാജേന്ദ്രപ്രസാദ്, കെപിസിസി സെക്രട്ടറി എസ്.ശ രത്ത് എന്നിവർ ഒപ്പമുണ്ടായിരു ന്നു.

Share Email
Top