എൽ ഡി എഫ് മുഹമ്മ മേഖല കൺവെൻഷൻ

എൽ ഡി എഫ് മുഹമ്മ മേഖല കൺവെൻഷൻ
Share Email

27 March 2026
മുഹമ്മ : ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദിന്റെ വിജയത്തിനായി എൽ.ഡി.എഫ് മുഹമ്മ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. മുഹമ്മ യൂണിയൻ ഗ്രൗണ്ടിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എസ്.സോളമൻ ഉദ്ഘാടനം ചെയ്തു. സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടി പി.എസ്.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ജി.വേണുഗോപാൽ, കെ.ബി.ഷാജഹാൻ, ജെ.ജയലാൽ, സന്തോഷ് ഷണ്മുഖൻ, ഹാപ്പി പി.അബു, ടി .ഷാജി, സി.കെ.ചിദംബരൻ, കെ.സലിമോൻ, ടി.പി.മംഗളാമ്മ, അരുൺ മോഹൻ, എന്നിവർ പ്രസംഗിച്ചു.

Share Email
Top