കാവുങ്കൽ വടക്കേതറമൂട് വളവ്……
a
05.06.2026 രാത്രി
അപകടവളവിൽ നിന്ന് രക്ഷപെട്ടവർ…….
അമിത വേഗത തന്നെയാണ് ഒരു കാരണം……
പക്ഷേ …….
അല്ലാതെയും കാരണമുണ്ട് …….
NB: വളവ് തിരിച്ചറിയാൻ നിയമപാലകർ സ്ഥാപിച്ച സോളാർ സിഗ്നൽ ലൈറ്റിലൊന്ന് ഇതിനകം തന്നെ പണി മുടക്കിക്കഴിഞ്ഞു

