കേരള ലേബർ മൂവ്മെന്റ് ഉദ്ഘാടനം

കേരള ലേബർ മൂവ്മെന്റ് ഉദ്ഘാടനം
Share Email

03 June 2026
മുഹമ്മ: കേരള ലേബർ മൂവ്മെന്റിന്റെ (കെഎൽഎം) ഭാഗമായ കെഎൽഎം സെന്റ് ജോർജ് മുഹമ്മ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഡയറക്ടർ ഫാ. ജോസഫ് ചമ്പക്കുളത്തിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മ സെന്റ് ജോർജ് ഫെറോന വികാരി ഫാ. ആന്റണി കാട്ടൂപ്പാറ അധ്യക്ഷനായി. ബിജു ആന്റണി, മദർ സുപ്പീരിയർ ജൂലി, ജോളി പുതുപ്പറമ്പിൽ, ചങ്ങാനാശേരി അതിരൂപത കെഎൽഎം സെക്രട്ടറി പി.ജെ. സെബാസ്റ്റ്യൻ, തങ്കച്ചൻ പുല്ലംപാറ, സിബിച്ചൻ നെല്ലിക്കാപ്പള്ളി, ജോമോൻ കൊടിവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

Share Email
Top