ഗൗരീശങ്കര ക്ഷേത്രത്തിൽ ധ്വജോത്സവത്തിന് കൊടിക്കൂറ സമർപ്പിച്ചു

മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗ രീശങ്കര ക്ഷേത്രത്തിൽ ധ്വജോ ത്സവത്തിന്റെ ഭാഗമായ കൊടി ക്കുറ സമർപ്പണം ഇൻഫോസിസ് മുൻ സി.ഇ.ഒ. എസ്.ഡി. ഷിബു ലാൽ നിർവഹിച്ചു. അഷ്ടബന്ധ ലേപനം, ബ്രഹ്മകലശാഭിഷേകം, ഉപദേവതാ പ്രതിഷ്ഠകൾ, ധ്വജപ്ര തിഷ്ട, ആചാര്യദക്ഷിണ, തിരുവാ തിര എന്നിവ നടന്നു.
പ്രസിഡന്റ് എ.പി. ശശിധരൻ, വൈസ് പ്രസിഡന്റ് എ.ആർ. പ്രസാദ്, സെക്രട്ടറി സി.എസ്. രാജൻ, ജോയിന്റ് സെക്രട്ടറി ശ്യാം ദിനകരൻ, ഖജാൻജി സി.എസ്. സുരേന്ദ്രൻ എന്നിവർ ചടങ്ങുകൾ ക്കു നേതൃത്വം നൽകി.

Top