ടി.എൻ.രമേശൻ അനുസ്മരണം
മുഹമ്മ • സിപിഐ ചെറുവാര ണം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ടി.എൻ രമേ ശന്റെ ചരമ വാർഷികദിനം ആച രിച്ചു.
പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന സമ്മേളനം സിപിഐ ദേശീയ കൗൺസിൽ അംഗം പി.
പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. ബി.ബിമൽറോയ്, ജില്ലാ കൗൺ സിൽ അംഗം രഞ്ജിത്ത്, എഐടിയുസി മണ്ഡലം സെക്രട്ട റി എം.ഡി.സുധാകരൻ, സിപിഎം ചെറുവാരണം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സുരജിത്ത് തുട ങ്ങിയവർ പ്രസംഗിച്ചു.

