ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി
മുഹമ്മ കായിക്കര ലാമാസിയ ക്ലബ്ബിന്റെ അണ്ടർ20 ഫുട്ബോൾ ടൂർണമെന് തുടങ്ങി. പഞ്ചായത്ത് പ്രസിഡ ന് അരുൺ മോഹൻ പന്ത് കൈമാറി ഉദ്ഘാടനം ചെയ്തു. ക്ലബ് ക്യാപ്ടൻ അഷ്ബിൻ ബൈജു, സ്വപ്ന സാബു, അനൂപ് നസീർ എന്നിവർ സംസാരിച്ചു.