മുഹമ്മ സെന്റ് ജോർജ് ഫൊറോനയുടെ ആഭിമുഖ്യത്തിൽ സമുദായശക്തീകരണം – 2028 “പള്ളിമുറ്റം ക്യാമ്പയിൻ
19.04.2026
മുഹമ്മ സെന്റ് ജോർജ് ഫെറോനയിൽ വിശ്വാസികൾ പളിമുറ്റം കാമ്പയിൻ സംഘടിപ്പിച്ചു ഫെറോന വികാരി ഫാദർ ആന്റണി കാട്ടൂപ്പാറ ഉദ്ഘാടനം ചെയ്തു. സമുദായത്തിൻ്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്ത് ക്രൈസ്തവർ വളരെയധികം വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. മതസൗഹാർദ്ദവും മാനവ നവോത്ഥാനവും കത്തോലിക്കാ സഭ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഔസേപ്പച്ചൻ കുറ്റാലത്ത് അദ്ധ്യക്ഷനായി.രാജുമോൻ കരിപ്പുറത്ത്, ബേബി വട്ടക്കര എന്നിവർ സംസാരിച്ചു.

