വികസനം സ്വപ്നംകണ്ട് കായിപ്പുറം ജെട്ടി
മുഹമ്മ പാതിരാമണൽ ദ്വീപ് വിനോദസഞ്ചാരത്തിൽ പുതിയ പാതകൾ തുറന്നു മുന്നേറുമ്പോ ഴും വികസനം സ്വപ്നംകണ്ട് കാ യിപ്പുറം ബോട്ടുജെട്ടി. പാതിരാ മണലിലേക്ക് വിനോദസഞ്ചാരി കളുടെ തിരക്കു വർധിക്കുമ്പോ ഴാണ് ദ്വീപിലേക്കുള്ള ആശ്രയ കേന്ദ്രമായ ബോട്ടുജെട്ടി വികസ നമില്ലാതെ മുരടിക്കുന്നത്. സം സ്ഥാന ജലഗതാഗതവകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ കുട്ട നാട് സഫാരി പാക്കേജ് ആ കൾക്കു മുന്നേയാണ് പാതിരാ മണൽ ദ്വീപിൽ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെ യത്. ഈ പാക്കേജിന്റെ ഭാഗമാ യി ആംഫി തിയേറ്റർ, കുട്ടികളുടെ പാർക്ക്, നാടൻകലകളുടെ അവ തരണം എന്നിവയെല്ലാം ദ്വീപിലു ണ്ട്. ഇവിടേക്കെത്താൻ വിനോദ സഞ്ചാരികൾക്ക് മുഹമ്മ, കായി പ്പുറം, ആലപ്പുഴ എന്നിവിടങ്ങ ളിൽനിന്ന് ജലഗതാഗതവകുപ്പി ന്റെ ബോട്ടുകളുമുണ്ട്. എന്നാൽ, കായിപ്പുറം ജെട്ടി തീർത്തും അവഗണനയിലാണ്.
കൽക്കെട്ടുകൾ തകർന്നു
ബോട്ടുജെട്ടിയുടെ കൽക്കെട്ടു കൾ തകർന്നു. വിളക്കുമരം നാളു കളായി പ്രകാശിക്കാറില്ല. ബോ ട്ടുജെട്ടിയുടെ പരിസരമാകെ വ ത്തിഹീനമാണ്. ജെട്ടിയിലേക്കു വരുന്ന പാലത്തിന്റെ അടിഭാ ഗം ദ്രവിച്ചിരിക്കുകയാണ്. ഈ പാലം എപ്പോൾ വേണമെങ്കി ലും തകർന്നുവീഴാം. ഭാരം കയറ്റി വരുന്ന വാഹനങ്ങൾ വലിയ പ്ര യാസത്തിലാണ് കടക്കുന്നത്. മു ഹമ്മ പഞ്ചായത്ത് മുൻകൈയെ ടുത്ത് പാലം പൊളിച്ച് അപ്രോച്ച് റോഡു പണിത് ജെട്ടിയിൽ കൽ ക്കെട്ടുനിർമിച്ച് പരിസരപ്രദേശം നന്നാക്കണമെന്നാണ് നാട്ടുകാ രുടെ ആവശ്യം. അവധിക്കാലത്ത് ആളുകൾ കൂടുതലെത്തും
പാതിരാമണൽ ദ്വീപിലേക്ക് ഉല്ലാസയാത്രയായി കെ.എസ്. ആർ.ടി.സി.യുടെ ഡിപ്പോകളിൽ നിന്ന് സർവീസ് തുടങ്ങുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചിരുന്നു. മാർച്ച് മാസം സ്കൂളുകൾ അടയ്ക്കുന്നതോടെ പാ തിരാമണലിലേക്ക് ടൂറിസ്റ്റുകൾ ധാരാളമായി എത്തും. വിനോ ദസഞ്ചാരികളുമായി എത്തുന്ന പുരവഞ്ചികൾക്കും ബോട്ടുകൾ ക്കും കായലിലെ ഇപ്പോഴത്തെ
കാറ്റും കോളും നിറഞ്ഞ കാലാ വസ്ഥയിൽ കെട്ടിയിടാൻ ഒരുറ പ്പുള്ള സ്ഥലമില്ല. പാതിരാമണലി
ലോ കായിപ്പുറത്തോ ഒരു ടെർമി നൽ പണിയണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സൗകര്യങ്ങളില്ല (കെ.എസ്. സേതുനാഥ്, മുൻ ഗ്രാമപ്പഞ്ചായത്തംഗം, മുഹമ്മ)
പാതിരാമണൽ ദീപിനോട് ഏറെ അടുത്ത പ്ര ദേശമാണ് കായിപ്പുറം. കായിപ്പുറത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമിക സൗകര്യത്തിനോ ഒന്നു വിശ്രമിക്കുന്നതിനോ ഉള്ള സൗകര്യം കായിപ്പുറത്തില്ല. ശിശു-സ്ത്രീ സൗഹൃദ ശൗചാ ലയ ബ്ലോക്ക് ഇവിടെ അത്യാവശ്യമാണ്. ബോട്ട് സുരക്ഷിതമായി അടുപ്പിക്കുന്നതിനു പാതിരാമ ണലിലും കായിപ്പുറത്തുമുള്ള ബോട്ട് ജെട്ടികൾ നിലവിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. നിർമാണപ്രവർത്തനം നടത്തുന്നതിന് സർക്കാർഭൂമി ലഭ്യമായിട്ടും ഇത്തരത്തിലുള്ള ആലോചന ഉണ്ടായിട്ടില്ല.

