വോളീബാൾ ടീം ക്യാപ്ടന് ആദരം

വോളീബാൾ ടീം ക്യാപ്ടന് ആദരം
Share Email

Sunday 18 January, 2026
മുഹമ്മ: കേരള വോളിബോൾ ടീം ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെട്ട ടി.ആർ.സേതുവിനെ മുഹമ്മ ജനമൈത്രി പൊലീസ് ആദരിച്ചു. മുഹമ്മ ഐ.എസ്.എച്ച്.ഒ വി.സി.വിഷ്ണുകുമാർ സേതുവിന്റെ വസതിയിലെത്തിയാണ് ജനമൈത്രി പൊലീസിന്റെ ആദരം നൽകിയത്. മുഹമ്മ സ്റ്റേഷൻ പരിധിയിലാണ് സേതുവിന്റെ താമസിക്കുന്നത്. സി.ആർ.ഒ ഗിരീഷ്, സി.പി.ഒമാരായ സുഹാസ്, സുജിത്ത്, സോംജിത്ത് എന്നിവർ പങ്കെടുത്തു.

Share Email
Top