സ്കൂൾ ബാഗുകൾ വിതരണംചെയ്തു

സ്കൂൾ ബാഗുകൾ വിതരണംചെയ്തു
Share Email

മുഹമ്മ കെപിഎം യുപി സ്കൂൾ, മുഹമ്മ ഗവ. എൽപിസ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് ലയൺസ് ക്ലബ് ഓഫ് മുഹമ്മ ബാഗുകൾ നൽകി. ലയൺസ് ക്ലബ് പ്രസി ഡന്റ് ഗണേഷ്കുമാറിൽനിന്ന്
പ്രധാനാധ്യാപികമാരായ മായ ചന്ദ്രൻ, ജയശ്രീ എന്നിവർ ബാഗുകൾ ഏറ്റുവാങ്ങി. ടി സജി, ടി ജയകുമാർ, ഡി വേണുഗോപാൽ, ടി എസ് രഞ്ജിത്ത്, എൻ അനിൽകുമാർ നീലാംബരി എന്നിവർ സംസാരിച്ചു.

Share Email
Top