സ്ത്രീയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
മുഹമ്മ വീട്ടുമുറ്റത്ത് വച്ച് 47 കാരി യോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മുഹമ്മ ഞാറയ്ക്കൽ വീട്ടിൽ അഖിലി നെയാണ് (28) മാരാരിക്കുളം പൊ ലീസ് അറസ്റ്റ് ചെയ്തത്. 19ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് പിന്നിലൂടെ വന്ന് കടന്നു പിടിക്കുക യായിരുന്നു, ബന്ധുക്കളും പരിസര വാസികളും ചേർന്ന് ഇയാളെ പിടി കൂടി പൊലീസിൽ ഏൽപിച്ചു. കോ ടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

