അവധിക്കാലം: വെള്ളത്തിലെ അപകടങ്ങൾ സൂക്ഷിക്കണേ…

ആലപ്പുഴ അവധിക്കാല ത്തെ അപകടങ്ങൾ കുറ യ്ക്കാൻ മുന്നറിയിപ്പുമായി പൊലീസ്. വെള്ളത്തിൽ മു ങ്ങിയുള്ള അപകടങ്ങൾക്കെ തിരെ പ്രത്യേക ജാഗ്രത പാലി ക്കണമെന്നു നിർദേശം. റോഡ പകടങ്ങൾ കഴിഞ്ഞാൽ സം സ്ഥാനത്ത് മുങ്ങിമരണമാണ് കൂടുതൽ.
വിനോദസഞ്ചാര കേന്ദ്ര ങ്ങൾ, തീരപ്രദേശങ്ങൾ, കാ യൽത്തീരങ്ങൾ, കൈവഴി കൾ, തോടുകൾ, ക്ഷേത്രക്കുള ങ്ങൾ, വെള്ളക്കെട്ടുള്ള മറ്റു സ്ഥലങ്ങൾ തുടങ്ങി അപകട സാധ്യതയുള്ള പ്രദേശങ്ങ ളിൽ നീന്തൽ നടത്തുന്നതും ഒഴിവാക്കാൻ ജില്ലാ പൊലീസ് മേധാവി എം.പി.മോഹന
ചന്ദ്രൻ നിർദേശിച്ചു.

നീന്തൽ അറിയാത്ത കുട്ടിക ളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുക

ബന്ധുവീടുകളിൽ പോകുന്ന കുട്ടികളോടു മുതിർന്നവരി ല്ലാതെ മീൻ പിടിക്കാനോ
വെള്ളത്തിൽ കു ളിക്കാനോ കളിക്കാനോ പോകരു തെന്നു നിർദേശിക്കുക.

വെള്ളത്തിൽ ഇറങ്ങിയാൽ കുടുതലാകാൻ സാധ്യതയുള്ള അസുഖങ്ങൾ (അപസ്മാരം,
മസ്സിൽ കയറൽ,ചില ഹൃദ്രോഗങ്ങൾ) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക.

മറ്റൊരാളെ രക്ഷിക്കാൻ വെള്ളത്തിലേക്കെടുത്തു ചാടരുതെന്ന് എല്ലാവരെയും ബോധവൽക്കരിക്കുക.

കയറോ കമ്പോതുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുക.

വെള്ളത്തിൽ ഇറങ്ങുന്ന സ്ത്രീകളും പെൺകുട്ടികളും രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങൾ ധരിക്കുക.

വെള്ളത്തിലേക്ക് എടുത്തു ചാടരുത്.

ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.

തിരക്കില്ലാത്ത ബീച്ചിലും ആളുകൾ പോകാത്ത തടാകത്തിലും പുഴയിലും ചാടാൻ ശ്രമിക്കരുത്.
മദ്യപിച്ചതിനു ശേഷം ഒരി ക്കലും വെള്ളത്തിൽ ഇറങ്ങരു

ബോട്ടുകളിൽ കയറുന്നതിനു മുൻപ് അതിൽ സുരക്ഷ ക്കുള്ള ലൈഫ് ജാക്കറ്റ് ഉണ്ട ന്ന് ഉറപ്പാക്കുക.

Top