ജയലാലിനെയാണ് തോൽപ്പിച്ചത്.

ലതീഷ് ബി.ചന്ദ്രന് അട്ടിമറി ജയം ..
വി.എസിന്റെ മുൻ പഴ്സണൽ സ്റ്റാഫ്
ലതീഷ് ചന്ദ്രന് അട്ടിമറി ജയം.
മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ്
ലതീഷ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.
CPM നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജെ.ജയലാലിനെയാണ് തോൽപ്പിച്ചത്. കൃഷ്ണപിളള സ്മാരകം തകർത്ത കേസിലെ പ്രതിയായിരുന്ന ലതീഷിനെ കോടതി വെറുതെ വിട്ടിരുന്നു.
എന്നാൽ പാർടിയിലേക്ക് തിരികെ
എടുത്തിരുന്നില്ല. ഇതിനെത്തുടർന്ന്
ലതീഷ് സ്വതന്ത്രനായി മത്സര രംഗത്ത് എത്തുകയായിരുന്നു.
Top