നാവിൽ മാത്രമല്ല, മനസ്സിലും അലിയും കുട്ടനാടൻ താറാവുകറി
തിളങ്ങുന്ന വെളിച്ചെ യ്ക്കിടയിൽ മസാലക്കൂട്ടു കളും താറാവും പാകത്തി നു വെന്ത്, കടും തവിട്ടുനി റത്തിൽ കുറുകിയിരിക്കുന്ന ചാറു കണ്ടാൽത്തന്നെ നാവിൽ വെള്ളമൂറും. കറിക്കു മുകളിൽ ഒഴിച്ച പച്ചവെ ളിച്ചെണ്ണയുടെയും കറിവേപ്പിലയുടെയും തിളക്കം ആവിഭവത്തിന് ഒരു രാജകീയമാണ് സംശയിക്കേഅത് കുട്ടനാട്ടുകാരുടെ താറാവുകറി തന്നെ. ക്രിസ്മസ്, ഈസ്റ്റാർ ആഘോഷങ്ങളുടെ സ്റ്റാർ വിഭവമെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ആവശ്യമായ സാധനങ്ങൾ
താറാവ്: ഒരു കിലോ (കഴുകി വൃത്തിയാക്കി കഷ ണങ്ങളാക്കിയത്)
• സവാള നാലെണ്ണം (നീള ത്തിൽ അരിഞ്ഞത്) ഉരുളക്കിഴങ്ങ്: രണ്ടെണ്ണം
(കഷണങ്ങളാക്കിയത്. പുഴുങ്ങി വെച്ച തോ വറുത്തെടുത്തതോ ആവാം)
• ഇഞ്ചി, വെളുത്തുള്ളി: രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വീതം (ചതച്ചത്)
പച്ചമുളക്: ആം തേങ്ങാപ്പാൽ: ഒന്നാം ണ്ടാം വേർ തിരിച്ചെ ടുമസാല: മഞ്ഞൾ
പ്പൊ ടി മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടികശുവണ്ടി: ഏഴെണ്ണം പൊടിച്ചത്
• കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ആവ ശ്യത്തിന്
ഉണ്ടാക്കുന്ന വിധം
താറാവിറച്ചിയും രണ്ടു പച്ചമുളക്, ഗരം മസാല, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ആവശ്യത്തിനും ചേർത്ത് കുക്കറിൽ വെച്ച് വേവിച്ചു മാറ്റി വെക്കുക . മ റ്റൊരു ചട്ടി ചൂടാക്കി, വെളിച്ചെ ണ്ണയൊഴിച്ച് അതിലേ ക്ക് നാലു സവാള നീ ളത്തിൽ അരിഞ്ഞ ത്, മൂന്നു പച്ചമു ളക് അരിഞ്ഞത്, ഇഞ്ചി-വെളുത്തു ള്ളി ചതച്ചത്, കറി വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അതിലേക്ക് മല്ലിപ്പൊടി, കു രുമുളകുപൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി അര ച്ചത്, കശുവണ്ടി അരച്ചത്, തക്കാളി എന്നിവ ചേർത്ത് ഇളക്കുക.
തക്കാളി അധികം വാടു ന്നതിനു മുൻപ് മാറ്റിവെച്ചി രിക്കുന്ന ഇറച്ചി വേവിച്ചതി ന്റെ വെള്ളം ചേർത്ത് ഇള ക്കുക. അതിലേക്ക് രണ്ടാം പാലും വേവിച്ച ഇറച്ചിക്കഷ ണങ്ങളും കിഴങ്ങ് (പുഴുങ്ങി യതോ/വറുത്തതോ) ചേർ ത്ത് ഇളക്കി അടച്ചുവെയ്ക്കാം.

